Surprise Me!

80 American Terrori$ts' K1lled in Mi$$ile $trikes: Iran State TV | Oneindia Malayalam

2020-01-08 272 Dailymotion

80 American Terrori$ts' K1lled in Mi$$ile $trikes: Iran State TV<br />ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍. 15 മിസൈലുകള്‍ പ്രയോഗിച്ചു. ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ ആക്രമണത്തില്‍ ആരും മരണപ്പെട്ടിട്ടില്ല എന്നാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. ആക്രമണം നടന്ന സമയായത്ത് സൈനികര്‍ ബങ്കറുകളിലായിരുന്നു എന്നും അമേരിക്ക പറയുന്നുണ്ട്.<br />#Iran #America #DonaldTrump

Buy Now on CodeCanyon